ശനിദോഷം മാറാൻ അത്ഭുത ഫലം നൽകുന്ന 9 മാർഗ്ഗങ്ങൾ | Positive Vibes Mantras | ShaniRemedies | Nandakumar

Поделиться
HTML-код
  • Опубликовано: 15 июн 2024
  • Quick Remedies for Shani Dosham
    by M Nandakumar Retd IAS
    Key Moments
    01:20 ശാസ്താദർശനം, മന്ത്ര ജപം, വഴിപാട്
    02:04 ഹനുമദ് പ്രീതി, അശ്വത്ഥ മന്ത്രം
    04:03 ശനി ഗായത്രി, വൈദിക മന്ത്രം
    04:48 കാക്കയ്ക്ക് അന്നം, ശനിയാഴ്ച വ്രതം
    05:50 ശനീശ്വര കവചം, പഞ്ചാക്ഷരി ജപം
    ശനിദോഷം മാറാൻ അത്ഭുത ഫലം നൽകുന്ന 9 മാർഗ്ഗങ്ങൾ | Positive Vibes Mantras | M Nandakumar | Neram Online |
    AstroG |
    Narration:
    M Nanda Kumar, Retd IAS
    +91 94 95 551142
    Videography & Editing:
    Siva Thampi
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    Content Owner: Neram Technologies Pvt Ltd
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    MantraDescription.....
    1
    ശാസ്താ മൂലമന്ത്രം ....
    ഓം ഘ്രും നമഃ പരായഗോപ്‌ത്രേ
    2
    ശാസ്താ മന്ത്രം .....
    ഓം നമോ ഭഗവതേ
    ഹരിഹരപുത്രായ
    പുത്രലാഭായ
    ശത്രു നാശനായ
    മദഗജവാഹനായ
    ധർമ്മശാസ്‌ത്രേ സ്വാഹാ
    3
    അശ്വത്ഥ മന്ത്രം ......
    മൂലതോ ബ്രഹ്മരൂപായ
    മധ്യതോ വിഷ്ണുരൂപിണേ
    അഗ്രതോ ശ്ശിവരൂപായ
    വൃക്ഷരാജാ യതേ നമഃ
    4
    ശനി ഗായത്രി .....
    ഓം സൂര്യപുത്രായ വിദ്മഹേ
    ശനൈശ്ച്വരായ ധീമഹി
    തന്നോ മന്ദ: പ്രചോദയാത്
    5
    ശനി ഗായത്രി ....
    ഓം ശനീശ്ച്വരായ വിദ്മഹേ
    ഛായാപുത്രായ ധീമഹി
    തന്നോ മന്ദ: പ്രചോദയാത്
    6
    വൈദികമന്ത്രം ....
    ഓം ശം നോദേവീരഭീഷ്ടയ
    ആപോ ഭവന്തു പീതയേ
    ശം യോരഭി സ്രവന്തുന:
    7
    ഓം നമഃ ശിവായ
    #Nandakumar
    #NeramOnline
    #ShanidoshaRemedies
    #PositiveVibesMantra
    #Devotionals
    #ShaniDev
    #PositiveVibesMantras
    #Mantras_for_Removing_Shanidosham
    #AstroG
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
    അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 28

  • @jayakrishnanr3030
    @jayakrishnanr3030 16 дней назад +7

    പണത്തിനു വേണ്ടി മാത്രം ജ്യോതിഷം പറയുന്നവരുടെ ഇക്കാലത്തു പണത്തിനു വേണ്ടി മാത്രം അല്ലാതെ ജ്യോതിഷം പറയുന്ന അങ്ങയെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് അറിവ് പകർന്നു നൽകുന്നു.

  • @minijayasree4697
    @minijayasree4697 23 дня назад +7

    നമസ്തേ സർ 🙏 എന്റെ മകളുടെ കാര്യത്തിൽ അങ്ങ് പറഞ്ഞത് സത്യമായി മകൾക്ക് ജോലി കിട്ടി 🙏🙏🙏🙏🙏🙏🙏🙏

    • @subit.k828
      @subit.k828 23 дня назад +1

      Endanu joli kittan chaidad🙏🏻🙏🏻

    • @youcan1187
      @youcan1187 19 дней назад

      യെസ് സർ പറഞ്ഞ റക്ട ആ എന്റെ പെങ്ങളുടെ മാരേജ് ഒക്കെ പക്ക ആണ് എന്റെ കാര്യവും പറഞ്ഞ പോലെ നടന്നു അത് കൊറച്ചു കഷ്ടം ആയിരുന്നുന്നത് പറഞ്ഞ പോലെ സംഭവിച്ചു

    • @valsalasaji8084
      @valsalasaji8084 18 дней назад

      Enganeyanu contact cheyyendath

  • @jayakrishnanr3030
    @jayakrishnanr3030 16 дней назад +1

    അങ്ങയ്ക്കു അനന്തകോടിപ്രണാമം 🙏🙏🙏

  • @haihoiful1
    @haihoiful1 23 дня назад +1

    നമസ്കാരം

  • @gsmanikantadas1606
    @gsmanikantadas1606 23 дня назад +2

    🙏

  • @user-ni4pt7ho6y
    @user-ni4pt7ho6y 23 дня назад +1

    🙏🙏🙏

  • @omanacu7762
    @omanacu7762 15 дней назад +1

    🙏🙏🙏🙏🙏

  • @pdilna696
    @pdilna696 24 дня назад +3

    🙏🙏🙏🙏🙏🎉🎉🎉

  • @meenakshit5047
    @meenakshit5047 18 дней назад +1

    രാകേഷ് മകയിര്യം

  • @devussworld3622
    @devussworld3622 22 дня назад

    Sir
    Endea makalk vidhya undavan eath divasam vradham edukanam.

  • @user-pk6li7mg7c
    @user-pk6li7mg7c 23 дня назад

    10.10 96 1996 sanumol uthram please remedy

  • @ushausha1930
    @ushausha1930 23 дня назад +1

    Saremalayalathilparayamo

  • @valsalasaji8084
    @valsalasaji8084 18 дней назад

    Naan oru kure thavana vilichittum sir phone eduthilla bell undu pakshe edukkunnilla enganeyanu onn contact cheyyunnath ente makalde vivaram onn arriyananu

  • @aldrinvins6972
    @aldrinvins6972 23 дня назад

    3/5/1980 at 4.15 am shani dosham undo

  • @chandrikamaadhu1791
    @chandrikamaadhu1791 13 дней назад +1

    മാതംഗി ചോതി 14/11/2001 9.15 am

    • @NeramOnline
      @NeramOnline  10 дней назад

      പ്രാർത്ഥന🙏

  • @swapnasmenon3214
    @swapnasmenon3214 21 день назад

    Swapna 1980 .മാര്‍ച്ച് 24,time.5.35 am

  • @HarryPotter-vs3on
    @HarryPotter-vs3on 2 часа назад

    ഒരു മറുപടി തരാമോ
    1പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം രൂപം ദേഹി ജയം ദേഹി യാശോ ദേഹി ദ്വിഷോ ജഹി
    2 ഓം പത്നീം മനോരമാം ദേഹി മനോവൃത്താനുസാരിണീം , താരിണീം ദുർഗസംസാർ സഗാരസ്യേ കുലോദ്ഭാവം
    ഇതിൽ ഏതാണ് യഥാർത്ഥ രൂപം 1 ഒ 2 ഒ
    ഈ മന്ത്രം ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ലഭിക്കാൻ ഉള്ളതാണോ ഇത് 108 തവണ ജപിക്കുന്നത്തിൽ കുഴപ്പം ഉണ്ടോ..ഇതിൽ ഇതാണ് ശരിയായ മന്ത്രം ആദ്യത്തേത് ദേവി മഹത്മ്യത്തിൽ നിന്നും കണ്ടു...2 അങ്ങനെ കണ്ടില്ല ഇതാണ് അനുയോജ്യമായതു...2 ലും എന്താണ് വ്യത്യാസം നല്ല വൈഫ്‌ ബന്ധം ലഭിക്കാൻ ഇതിൽ ഇതാണ് ജപിക്കേണ്ടത്...

  • @youcan1187
    @youcan1187 19 дней назад +3

    ബഹുമാനപ്പെട്ട നന്ദകുമാർ സർ
    ഈ കമന്റ്‌ വായിക്കുമോ സാധ്യത എല്ലാ എന്നാലും അഡ്മിൻ വായിച്ചാൽ ഒന്ന് ധരിപ്പിക്കണം ..
    സർ ഇന്നത്തെ കാലത്തു എന്നെ പോലുള്ള ആയിരക്കണക്കിന് പുരുഷന്മാർ വിവാഹം നടക്കാതെ പ്രയാസത്തിലാണ്..
    ഉത്തമയായ ഒരു ഭാര്യയെ കിട്ടാൻ 100% പെർഫെക്ട് എന്നല്ല എങ്കിലും ഏറ്റവും നല്ല ഒരു ലൈഫ് പാർട്ണർ നെ കിട്ടാൻ പ്രത്യേകിച്ച് പുരുഷന്മാർക്ക് ചെയ്യാവുന്ന പരിഹാരം പറഞ്ഞു തരാമോ... മന്ത്രം അല്ലേൽ പ്രേത്യേക talisman അങ്ങനെ എന്ടെലും
    വെർദെ കല്യാണം കഴിച്ചു അടിച്ചു പിരിഞ്ഞു പോകാൻ അല്ല നല്ല ഒരാള് നമ്മള ആഗ്രഹത്തിന് ഒത്ത ഒരാളെ കിട്ടാൻ ഉള്ള ഏറ്റവും ഉചിതമായ ഒരു പരിഹാരം.. പുരുഷൻമാർക്ക് ആയി ഒരു വിഡിയോ കൊറച്ചു ഡീറ്റെയിൽസ് ആയി ഒന്ന് ചെയ്യാമോ...
    ദയവായി ഒരു വീഡിയോ ചെയ്യൂ എവിടേം സ്ത്രീകൾക്കായി പല വീഡിയോസ് ഉം കണ്ടു...
    നല്ല ഒരു ബന്ധം ലഭിക്കാൻ ഏറ്റവും ഉചിതം ആയ ഒരു മാർഗം ഒരു വീഡിയോ ഇടൂ അഡ്മിൻ ഈ കാര്യം ഒന്ന് സർ നെ അറിയിക്കു...
    ജീവിതം ഒന്നല്ലേ ഉള്ളു ഇങ്ങനെ പോകുന്നതിൽ സങ്കടം ഉണ്ട്.. നല്ലത് ചെയ്താൽ നല്ലത് വരും എന്ന് പറഞ്ഞിട്ട് നല്ലത് ചെയ്യുന്നവർക്കെല്ലാം വന്നു ചേരുന്നത് മോശം ആൾക്കാരും...ഇന്നത്തെ കാലത്തു ആരെയും വിശ്വസിക്കാൻ തന്നെ ഭയം ആണ് അതോണ്ട് ആഗ്രഹം ഉണ്ടേലും ഭാഗവും ഉണ്ട് ഒരാളെ സ്വീകരിക്കാൻ
    കല്യാണം വേണം പക്ഷേ ഭയവും ഉണ്ട്..
    ദയവായി ഒന്ന് പരി ഗണിക്കു...ഈ കമന്റ്‌ കണ്ടു ഒന്ന് പരിഗണിച്ചു വരുമ്പോളേക്കും ഞാൻ വിവാഹ പ്രായം ഒക്കെ കഴിഞ്ഞു പോകുമോ എന്ന് ഭയക്കുന്നു pls കോൺസിഡർ.
    ഇത് എന്നെപോലെ നല്ല ജീവിതം ആഗ്രഹിക്കുന്ന പെണ്ണ് കിട്ടാത്ത പുരുഷൻമാർക്ക് വേണ്ടി പരിഗണിക്കണം... നന്ദകുമാർ സർ

    • @NeramOnline
      @NeramOnline  18 дней назад

      ഓം വിജയ സുന്ദരി ക്ലീം എന്ന മന്ത്രം
      ജപിക്കുക. ഈ വീഡിയോകളിൽ വേറെയും ചില മാർഗ്ഗങ്ങൾ പറയുന്നുണ്ട്. ശ്രദ്ധിച്ചു കേൾക്കുക.
      ruclips.net/video/5LBn4osGZdA/видео.htmlsi=UBKsl1USPuuRLPNc
      2
      ruclips.net/video/I3txcI9wQio/видео.htmlsi=dgGdmyL9Dbrz5rLE

    • @valsalats9944
      @valsalats9944 12 дней назад

      ​@@NeramOnline❤tthankyousir

  • @valsalasaji8084
    @valsalasaji8084 18 дней назад

    Contact number onn kittumo

  • @bhanuvidhyadharan2806
    @bhanuvidhyadharan2806 14 дней назад +1

    🙏🙏🙏